ഊബര്‍ ഡ്രൈവര്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍.

ഊബര്‍ ഡ്രൈവര്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍.

0
709
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നഗരത്തില്‍ ഊബര്‍ ടാക്സി ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. കടവന്ത്രയിലാണ് സംഭവം. കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

Share This:

Comments

comments