:ശിവരാത്രി പ്രസാദം കഴിച്ച്‌ ഗ്രാമീണര്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭപ്പെട്ടു.

:ശിവരാത്രി പ്രസാദം കഴിച്ച്‌ ഗ്രാമീണര്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭപ്പെട്ടു.

0
1258
ജോണ്‍സണ്‍ ചെറിയാന്‍.
ഭോപാല്‍:ശിവരാത്രി പ്രസാദം കഴിച്ച്‌ ഗ്രാമീണര്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭപ്പെട്ടു. മദ്ധ്യപ്രദേശിലെ ബര്‍വനിയിലെ ഒരു ആശ്രമത്തില്‍ നല്‍കിയ പ്രസാദം കഴിച്ചാണ് ഗ്രാമീണര്‍ക്ക് വയറുവേദനയും ഛര്‍ദ്ദിയുമുണ്ടായത്. 1500 ലേറെ പേര്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.
രോഗം കലശലായവര്‍ ആശുപത്രികളില്‍ ചികില്‍സ തേടി. ഭക്ഷ്യവിഷബാധയേറ്റവരെ കണ്ടെത്തി ആശുപത്രിയിലെത്തിക്കാന്‍ പോലീസിനെ ചുമതലപ്പെടുത്തിയതായി ജില്ല കളക്ടര്‍ വ്യക്തമാക്കി. ജില്ല ആശുപതിയിലും രണ്ട് സ്വകാര്യ ആശുപത്രികളിലുമായാണ് ഭക്ഷ്യവിഷബാധയേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Share This:

Comments

comments