കൊച്ചി കപ്പല്‍ ശാലയില്‍ പൊട്ടിത്തെറിയില്‍ 3 മരണം.

കൊച്ചി കപ്പല്‍ ശാലയില്‍ പൊട്ടിത്തെറിയില്‍ 3 മരണം.

0
506
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: കൊച്ചി കപ്പല്‍ ശാലയില്‍ പൊട്ടിത്തെറിയില്‍ 3 മരണം. അറ്റകുറ്റപ്പണിക്ക് കൊണ്ട് വന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. വെള്ളടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്.

Share This:

Comments

comments