മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു.

മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു.

0
406
ജോണ്‍സണ്‍ ചെറിയാന്‍.
ജമ്മു: മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു. മഞ്ഞ് നീക്കം ചെയ്യാന്‍ മഞ്ഞുവീഴ്ച നിന്നാല്‍ മാത്രമേ കഴിയുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടായേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.

Share This:

Comments

comments