Home News Kerala കുമളി ടൗണില്‍ ബൈക്ക് ഹോട്ടലിലേക്ക് ഇടിച്ച് കയറി യുവാവ് മരിച്ചു.
ജോണ്‍സണ്‍ ചെറിയാന്‍.
കുമളി : കുമളി ടൗണില്‍ ബൈക്ക് ഹോട്ടലിലേക്ക് ഇടിച്ച് കയറി യുവാവ് മരിച്ചു. കുമളി അട്ടപ്പള്ളം മൈലക്കല്‍ വീട്ടില്‍ റെന്നി- ജയമോള്‍ ദമ്ബതികളുടെ മകന്‍ ആല്‍വിന്‍ (19) ആണ് മരിച്ചത്.
രാവിലെ പത്തു മണിയോടെയായിരുന്നു അപകടം. ഒന്നാം മൈല്‍ ഭാഗത്ത് നിന്ന് ആല്‍വിന്‍ ഓടിച്ചു വന്ന ബൈക്ക് നിയന്ത്രണം വിട്ട് വന്ന് ഹോട്ടലിന്റെ മുന്നില്‍ ഇടിക്കയും ഗ്ലാസ്സ് തകര്‍ത്ത് അകത്തേക്ക് പതിക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്ന യാത്രക്കിടെ മരണം സംഭവിച്ചു. ഏക സഹോദരി അനിറ്റ’
Comments
comments