കോടിയേരി ബാലകൃഷ്ണന്റെ സഹോദരി ജാനകിയമ്മ (88) നിര്യാതയായി.

കോടിയേരി ബാലകൃഷ്ണന്റെ സഹോദരി ജാനകിയമ്മ (88) നിര്യാതയായി.

0
578
ജോണ്‍സണ്‍ ചെറിയാന്‍.
ചെന്നൈ:സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സഹോദരി ജാനകിയമ്മ (88) നിര്യാതയായി. ചെന്നെ നീര്‍ക്കുന്നത്തെ വസതിയിലായിരുന്നു അന്ത്യം. പരേതനായ നാരായണ കുറുപ്പിന്റെ ഭാര്യയാണ്. ദീര്‍ഘനാളായി ചെന്നൈയിലാണ് താമസം. വിവരമറിഞ്ഞതോടെ കോടിയേരി ചെന്നൈയിലേക്ക് തിരിച്ചു.

Share This:

Comments

comments