Friday, March 29, 2024
HomeKeralaകേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് ആന്‍റണി ഡൊമിനിക് ചുമതലയേറ്റു .

കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് ആന്‍റണി ഡൊമിനിക് ചുമതലയേറ്റു .

കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് ആന്‍റണി ഡൊമിനിക് ചുമതലയേറ്റു .

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം ;കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് ആന്‍റണി ഡൊമിനിക് ചുമതലയേറ്റു .രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു .
മുഖ്യമന്ത്രി പിണറായി വിജയന്‍ , മന്ത്രിമാര്‍ , ഹൈക്കോടതി ജഡ്ജിമാര്‍ ,അഡ്വക്കറ്റ് ജനറല്‍ സി.പി സുധാകര പ്രസാദ് എന്നിവര്‍ പങ്കെടുത്തു . ജസ്റ്റീസുമാരായ എം എം  പരീതു പിള്ള ,ജസ്റ്റീസ് കെ കെ ഉഷ എന്നിവര്‍ക്കു ശേഷം കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റീസാകുന്ന മലയാളിയാണ് ജസ്റ്റീസ് ആന്റണി ഡൊമിനിക് .
RELATED ARTICLES

Most Popular

Recent Comments