നടി ദിവ്യാ ഉണ്ണി പുനര്‍വിവാഹിതയായി.

നടി ദിവ്യാ ഉണ്ണി പുനര്‍വിവാഹിതയായി.

0
1368
ജോണ്‍സണ്‍ ചെറിയാന്‍.
ഹൂസ്റ്റണ്‍: നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈ മലയാളിയായ അരുണ്‍കുമാര്‍ മണികണ്ഠനാണ് വരന്‍. അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലായിരുന്നു വിവാഹം നടന്നത്. ദിവ്യ ഉണ്ണി ആദ്യ വിവാഹം വേര്‍പെടുത്തിയശേഷമാണ് പുനര്‍വിവാഹം ചെയ്തത്. ആദ്യ വിവാഹത്തില്‍ ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ടായിരുന്നു. നാലു വര്‍ഷമായി ഹൂസ്റ്റണില്‍ താമസക്കാരനാണ് എന്‍ജിനീയറായ അരുണ്‍. ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

Share This:

Comments

comments