അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യ കുതിക്കും; വളര്‍ച്ചാനിരക്ക് കൂടുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്.

അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യ കുതിക്കും; വളര്‍ച്ചാനിരക്ക് കൂടുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്.

0
556
ജോണ്‍സണ്‍ ചെറിയാന്‍.
ഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് കൂടുമെന്ന സാമ്ബത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍. അടുത്ത സാമ്ബത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്ക് 7 7.5 % ആണെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിലെ വളര്‍ച്ചാ നിരക്ക് 6.75 ശതമാനമാണ്. എണ്ണവില വര്‍ധന തിരിച്ചടിയായെന്നും, ധനക്കമ്മി 3.2 ശതമാനമായി കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് സാമ്ബത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചത്.

Share This:

Comments

comments