ജനുവരി 24 ന് ചേരുന്ന പണിമുടക്കില്‍ കെഎസ്‌ആര്‍ടിസി യൂണിയനുകളും പങ്കെടുക്കുന്നു.

ജനുവരി 24 ന് ചേരുന്ന പണിമുടക്കില്‍ കെഎസ്‌ആര്‍ടിസി യൂണിയനുകളും പങ്കെടുക്കുന്നു.

0
569
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ജനുവരി 24ന് സംയുക്ത തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന വാഹനപണിമുടക്കില്‍ കെഎസ്‌ആര്‍ടിസിയിലെ ഇടതു യൂണിയനുകളും. സിഐടിയു, എഐടിയുസി സംഘടനകള്‍ ഇതുസംബന്ധിച്ച നോട്ടീസ് നല്‍കി.
ഇന്ധന വില വര്‍ധിച്ചതിന്റെ പ്രതിഷേധമായാണ് പണിമുടക്ക്. സ്വകാര്യ ബസുകള്‍, ഓട്ടോറിക്ഷകള്‍, ചരക്ക്-ടാങ്കര്‍ ലോറികള്‍ തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക് നടത്തുന്നത്.

Share This:

Comments

comments