തിരുവനന്തപുരം എസ്.ബി.ഐ അക്കൗണ്ടില്‍ നിന്നും 40,000 രൂപ തട്ടിയെടുത്തതായി പരാതി.

തിരുവനന്തപുരം എസ്.ബി.ഐ അക്കൗണ്ടില്‍ നിന്നും 40,000 രൂപ തട്ടിയെടുത്തതായി പരാതി.

0
696
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം : തിരുവനന്തപുരം എസ്.ബി.ഐ അക്കൗണ്ടില്‍ നിന്നും 40,000 രൂപ തട്ടിയെടുത്തതായി പരാതി. സെക്രട്ടറിയേറ്റ് ജീവനക്കാരിയുടെ ശമ്ബള അക്കൗണ്ടില്‍ നിന്നുമാണ് പണം നഷ്ടമായതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
ബാലരാമപുരം താന്നിമൂട് സ്വദേശി ദേവകുമാരിയുടെ പണമാണ് നഷ്ടമായിരിക്കുന്നത്. മൊബൈലില്‍ മെസേജ് വന്നതോടെയാണ് പണം നഷ്ടമായതായി അറിഞ്ഞതെന്നും, നാലുതവണയായാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇന്റര്‍നെറ്റ് ബാങ്കിങ്ങിലൂടെ ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നായി പണം പിന്‍വലിച്ചുവെന്നാണ് സന്ദേശം ലഭിച്ചിരിക്കുന്നത്.

Share This:

Comments

comments