മങ്കട ഗവ: ഹയർ സെകണ്ടറി സ്കൂളിൽ ഫ്രറ്റേണിറ്റി യൂണിറ്റ് രൂപീകരിച്ചു.

മങ്കട ഗവ: ഹയർ സെകണ്ടറി സ്കൂളിൽ ഫ്രറ്റേണിറ്റി യൂണിറ്റ് രൂപീകരിച്ചു.

0
464
അഫ്സല്‍ മങ്കട.
മങ്കട: ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഫ്രറ്റേണിറ്റി യൂണിറ്റ് രൂപീകരിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം അജ്മൽ തോട്ടോളി പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ സമിതി അംഗം അഫ്സൽ, യൂണിറ്റ് പ്രസിഡൻ്റ് റാഷിദ് എന്നിവർ സംസാരിച്ചു. മുസ്തഫ, ഷാനിബ് എന്നിവർ നേതൃത്വം നൽകി.
ഭാരവാഹികൾ:
പ്രസിഡൻ്റ്: റാഷിദ്
വൈസ് പ്രസിഡൻ്റ്: അദീല കൂട്ടിൽ
സെക്രട്ടറി: തൗഫീഖ്.
ഫോട്ടോ ക്യാപ്ഷൻ: മങ്കട ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഫ്രറ്റേണിറ്റി യൂണിറ്റ് രൂപീകരണം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അജ്മൽ തോട്ടോളി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യുന്നു.

Share This:

Comments

comments