സംസ്ഥാന ബാല ചിത്ര രചനാ മത്സരം.

സംസ്ഥാന ബാല ചിത്ര രചനാ മത്സരം.

0
401
നൗഷാദ് ആലവി.
മേപ്പറമ്പ് : മലർവാടി, ടീൻ ഇന്ത്യ സംഘടിപ്പിക്കുന്ന സംസ്ഥാന ബാല ചിത്ര രചനാ മത്സരം നൂർ മഹൽ മേപ്പറമ്പിൽ നടന്നു..
അഞ്ചു കാറ്റഗറിയിലായി 200 ഓളം കുട്ടികൾ പങ്കെടുത്തു.
കാറ്റഗറി ഒന്ന് ഹംദാൻ (എം.ഇ. എസ് ഒലവക്കോട്), എ. മുർഷിദ (എടത്തറ), എ. മുഹമ്മദ് ഹഷാർ (എടത്തറ)
കാറ്റഗറി രണ്ട് മുഹമ്മദ് സിനാൻ (ലക്ഷ്മണ ചന്ദ്ര വിദ്യാലയ), ഹസനുൽ ബന്ന (മോഡൽ ഹൈസ്കൂൾ, പേഴുംകര), സായ്യിദ്‌ ഖുതുബ് (മോഡൽ ഹൈസ്കൂൾ, പേഴുംകര)
കാറ്റഗറി മൂന്ന് അർച്ചന (സെന്റ് തോമസ്), മുഹമ്മദ് സിനാൻ (മോഡൽ ഹൈ സ്കൂൾ, പേഴുംകര), ഷംന (ലക്ഷ്മണ ചന്ദ്ര)
കാറ്റഗറി നാല് ഇബ്നു സാബിത്ത് (എം.ഇ. എസ് ഒലവക്കോട്), ആയിശ രിത (മൗണ്ട് സീന), ഹംന ഷെറിൻ (എം.ഇ. എസ് ഒലവക്കോട്)
കാറ്റഗറി അഞ്ച് പ്രജിന (എച്.എച്. മുണ്ടൂർ), ആത്തിഫ (എച്.എച്. പുളിയപ്പറമ്പ്), ഹഫിസ് ഫാഹ്മാൻ (എച്.എച്. പുളിയപ്പറമ്പ്)
യഥാക്രമം ഒന്ന്, രണ്ടു, മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി.
ലളിതകലാ അക്കാദമി നിർവാഹക സമിതി അംഗം ബൈജു ദേവ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി. എച്. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
എ.പി. നാസർ, കെ.വി . അജിത , വിജയ കുമാർ, അലവി ഹാജി, സൈഫുദ്ധീൻ, ഇബ്രാഹിം ഖലീൽ, നൗഷാദ് ആലവി, അൻവർ മേപ്പറമ്പ്, അബ്ദുൽ വാഹിദ്, ഷഫീക് അജ്മൽ, എന്നിവർ സംസാരിച്ചു.
കെ. നസീബ, എം.ഇ. നസീഫ്, ത്വാഹ ഒലവക്കോട്, എ. ഹസ്ന, സി.എം. റഫീഅ, പി. ജെസ്ന, സാബിത്ത് നേതൃത്വം നൽകി
ഫോട്ടോ : സംസ്ഥാന ബാല ചിത്ര രചനാ മത്സര ഒലവക്കോട് ഏരിയ തല വിജയികൾ

 

Share This:

Comments

comments