മണര്‍കാട് ഗവ: യു.പി.സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളുടെ യോഗം ഞായറാഴ്ച മൂന്നു മണിക്ക്.

0
2036

ജോണ്‍സണ്‍ ചെറിയാന്‍. 

മണര്‍കാട്.  ഗവ: യു.പി.സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളുടെ  യോഗം ഈമാസം 14-ആം തീയതി ഞായറാഴ്ച മൂന്നു മണിക്ക് സ്കൂള്‍ ഓടിറ്റോറിയത്തില്‍  വെച്ച് നടത്തുന്നതാണ്.

ഈ മാസം 21 നു നടത്തുന്ന പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനവും, പൂര്‍വ വിദ്യാര്‍ഥികളുടെ  സംഗമവും വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള  യോഗമാണ് ഈ  ഞായറാഴ്ച നടക്കുന്നത്.

മണര്‍കാട് ഗവ: യു.പി. സ്കൂളില്‍ പഠിച്ച എല്ലാ പൂര്‍വ വിദ്യാര്‍ഥികളും ഈ യോഗത്തില്‍ പങ്കെടുക്കണമെന്ന് സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ബി.ടി.പുഷ്പലതയും, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ ജോജി. സി. ജോണും അറിയിച്ചു.

Share This:

Comments

comments