സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്.

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്.

0
483
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. 80 രൂപയാണ് പവന് ഇന്ന് വര്‍ധിച്ചത്. വ്യാഴാഴ്ചയും ഇത്രതന്നെ വില കൂടിയിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില കൂടുന്നത്.
പവന് 22,040 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,755 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Share This:

Comments

comments