ആലപ്പുഴയില്‍ സ്​കൂള്‍ മതിലിടിഞ്ഞ്​ വീണ്​ രണ്ടാം ക്ലാസുകാരന്‍ മരിച്ചു

ആലപ്പുഴയില്‍ സ്​കൂള്‍ മതിലിടിഞ്ഞ്​ വീണ്​ രണ്ടാം ക്ലാസുകാരന്‍ മരിച്ചു

0
451
ജോണ്‍സണ്‍ ചെറിയാന്‍.
ആലപ്പുഴ: തലവടിയില്‍ സ്കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞു വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. തലവടി ചൂട്ടുമാലില്‍ എല്‍.പി.ജി.എസ്. സ്കൂളിലാണ് അപകടം നടന്നത്. മുണ്ട് ചിറയില്‍ ബെന്‍സേന്‍റയും ആന്‍സമ്മയുടേയും മകന്‍ സെബാസ്റ്റ്യന്‍ (7) ആണ് മരിച്ചത്.

Share This:

Comments

comments