മഞ്ഞുമലയില്‍ ചരിത്രമെഴുതിയ അഞ്ചല്‍ താക്കൂറിന് ഹിമാചലിന്‍റെ പാരിതോഷികം

മഞ്ഞുമലയില്‍ ചരിത്രമെഴുതിയ അഞ്ചല്‍ താക്കൂറിന് ഹിമാചലിന്‍റെ പാരിതോഷികം

0
381
ജോണ്‍സണ്‍ ചെറിയാന്‍.
ഹിമാചല്‍ പ്രദേശ്: ചരിത്രത്തില്‍ ആദ്യമായി ലോക സ്കീയിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കു മെഡല്‍ നേടി കൊടുത്ത അഞ്ചല്‍ താക്കൂറിന് ഹിമാചല്‍ സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു. അഞ്ചല്‍ താക്കൂര്‍ നേടിയ ചരിത്ര നേട്ടം രാജ്യത്തിനു മുഴുവന്‍ പരമാനന്ദപ്രദമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചിരുന്നു.തുര്‍ക്കിയില്‍ നടന്ന സ്കീയിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ സ്കീയിംഗ് സ്ലാലോം ഇനത്തിലാണ് മണാലി സ്വദേശിനിയായ ആഞ്ചല്‍ താക്കൂര്‍ വെങ്കലം നേടിയത്. 

Share This:

Comments

comments