ഫ്രണ്ട്സ് ഓഫ് കേരള പ്രവാസി കൂട്ടായ്മക്ക് പുതിയ നേത്രുത്വം.

ഫ്രണ്ട്സ് ഓഫ് കേരള പ്രവാസി കൂട്ടായ്മക്ക് പുതിയ നേത്രുത്വം.

0
455
ജയന്‍ കൊടുങ്ങല്ലൂര്‍.
റിയാദ്: കഴിഞ്ഞ ഒമ്പത് വര്‍ഷമായി റിയാദില്‍ പ്രവര്‍ത്തിച്ചുവരുന്ന കലാ സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കേരള 2018 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തുപ റിയാദ് ബത്ത ഹാഫ് മൂണ്‍ ഓഡിറ്റൊറിയത്തില്‍ കൂടിയ വാര്‍ഷിക ജനറല്‍ ബോഡിയില്‍ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്
പ്രസിഡണ്ട്‌ അബ്ദുല്‍ ജബ്ബാര്‍, സെക്രട്ടറി മജീദ്‌ പൂളക്കാടി, ട്രഷറര്‍ ഹനീഫ അക്കാരിയ, വൈസ് പ്രസിഡണ്ട്‌ ഹാജി ഹസൈനാര്‍, ജോയിന്‍ സെക്രട്ടറി അന്‍സാര്‍ പള്ളുരുത്തി, കലാവിഭാഗം കണ്‍വീനര്‍ സലാം തെന്നല, ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ യുസഫ് എടപ്പാള്‍, സ്പോര്‍ട്സ് കണ്‍വീനര്‍ റസാക്ക് കൊടുവള്ളി, മീഡിയ കണ്‍വീനര്‍ ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവരെയും രക്ഷാധികാരികളായി സലിം അര്‍ത്തില്‍, അയൂബ് കരൂപടന്ന എന്നിവരെയും തെരഞ്ഞെടുത്തു
Photo
ഫ്രണ്ട്സ് ഓഫ് കേരള ഭാരവാഹികള്‍ പ്രസിഡണ്ട്‌ അബ്ദുല്‍ ജബ്ബാര്‍, സെക്രട്ടറി മജീദ്‌ പൂളക്കാടി, ട്രഷറര്‍ ഹനീഫ അക്കാരിയ ,ജീവകാരുണ്യം യുസഫ് എടപ്പാള്‍

Share This:

Comments

comments