ഡാളസ്സില്‍ സൗജന്യ ടാക്‌സ് സെമിനാര്‍ ജനുവരി 13 ശനിയാഴ്ച.

ഡാളസ്സില്‍ സൗജന്യ ടാക്‌സ് സെമിനാര്‍ ജനുവരി 13 ശനിയാഴ്ച.

0
408
പി.പി. ചെറിയാന്‍.
റിച്ചാര്‍ഡ്‌സണ്‍: പ്രസിഡന്റ് ട്രമ്പ് പ്രഖ്യാപിച്ച പുതിയ ടാക്‌സ് റിഫോംസ്, ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം എന്നീ വിഷയങ്ങളെ കുറിച്ചു ടാക്‌സേഷന്‍ രംഗത്തെ പരിചയ സമ്പന്നര്‍ സംഘടിപ്പിക്കുന്ന ടാക്‌സ് സെമിനാര്‍ ജനുവരി 13 ശനിയാഴ്ച ഡാളസ്സില്‍ നടക്കുന്നു.
രാവിലെ 11.30 മുതല്‍ 2.30 വരെ റിച്ചാര്‍ഡ്‌സണ്‍ ഫണ്‍ ഏഷ്യയിലാണ് സെമിനാര്‍. പ്രവേശനം സൗജന്യമാണ്.
പെര്‍ഫെക്ട് ടാക്‌സ് ആന്റ് ഫിനാന്‍സ് സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പറിലോ, ഈ മെയിലിലോ, ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.
ഫോണ്‍: 469 213 15199007
സ്ഥലം: 1210 ബെല്‍റ്റ് ലൈന്‍ റോഡ്, റിച്ചാര്‍ഡ്‌സണ്‍ടെക്‌സസ്75081

Share This:

Comments

comments