നികുതി വെട്ടിപ്പ്: സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു.

നികുതി വെട്ടിപ്പ്: സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു.

0
490
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: പോണ്ടിച്ചേരി വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി അറിയിച്ചു.

Share This:

Comments

comments