ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടികയുടെ പിതാവ് മുഹമ്മദ് നിര്യാതനായി.

ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടികയുടെ പിതാവ് മുഹമ്മദ് നിര്യാതനായി.

0
537
ജോണ്‍സണ്‍ ചെറിയാന്‍.
മലപ്പുറം: ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടികയുടെ പിതാവ് മുഹമ്മദ് നിര്യാതനായി. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വിവരമറിഞ്ഞ് നിരവധി പേര്‍ വീട്ടിലേക്ക് ഒഴുകിയെത്തി. ഖബറടക്കം ഉച്ചക്ക് 12 മണിയോടെ കൊണ്ടോട്ടി മുണ്ടപ്പലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Share This:

Comments

comments