സ്വത്ത് തര്‍ക്കത്തിനെ തുടര്‍ന്ന് മാതാപിതാക്കളെ ആണ്‍മക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി.

സ്വത്ത് തര്‍ക്കത്തിനെ തുടര്‍ന്ന് മാതാപിതാക്കളെ ആണ്‍മക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി.

0
708
ജോണ്‍സണ്‍ ചെറിയാന്‍.
ലക്നൗ: ഉത്തര്‍പ്രദേശിലെ ബാസ്തി ജില്ലയില്‍ സ്വത്ത് തര്‍ക്കത്തിനെ തുടര്‍ന്ന് മാതാപിതാക്കളെ ആണ്‍മക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. രാം ചൗഹാന്‍(63), ഭാര്യ സുനിത(40) എന്നിവരെയാണ് മക്കള്‍ കൊലപ്പെടുത്തിയത്.
സംഭവത്തില്‍ സഹോദരന്മാരായ രാജേഷ്, രാജേന്ദ്ര എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് വിഭജനം സംബന്ധിച്ച്‌ രണ്ടാനമ്മയായ സുനിതയുമായുണ്ടായ വാക്കു തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കൊല ചെയ്യാന്‍ ഉപയോഗിച്ച കോടാലി പൊലീസ് കണ്ടെടുത്തു.

Share This:

Comments

comments