ഫൊക്കാന സ്ഥാപകാംഗം ദാസന്‍ ആന്റണിയുടെ പൊതുദര്‍ശനം ശനിയാഴ്ച വൈകീട്ട് മൂന്നു മുതൽ ഡാളസ്സില്‍.

ഫൊക്കാന സ്ഥാപകാംഗം ദാസന്‍ ആന്റണിയുടെ പൊതുദര്‍ശനം ശനിയാഴ്ച വൈകീട്ട് മൂന്നു മുതൽ ഡാളസ്സില്‍.

0
555
പി.പി. ചെറിയാന്‍.
കരോള്‍ട്ടണ്‍: ഡാളസ്സില്‍ നിര്യാതനായ പുല്ലിച്ചിറ ക്രിസോസ്റ്റം ആന്റണിയുടേയും, സര്‍ഫിന ജോസഫ് ആന്റണിയുടേയും മകന്‍ ദാസന്‍ ക്രിസോസ്റ്റം ആന്റണിയുടെ പൊതുര്‍ദശനം ശനിയാഴ്ച വൈകീട്ട് മൂന്നു മുതൽ ഡാളസ്സില്‍
ഇല്ലിനോയ് എല്‍മസ്റ്റ് മേരിക്യൂന്‍ ഓഫ് ഹെവന്‍ മെമ്പറായിരുന്നു.
ഫൊക്കാന, കേരള ലാറ്റിന്‍ കാത്തലിക്ക് ലീഗ് എന്നിവയുടെ സ്ഥാപക മെമ്പറായ ദാസന്‍
ചിക്കാഗോ മലയാളി സമൂഹത്തിന് വിലയേറിയ സംഭാവനകള്‍ നൽകിയിട്ടുണ്ട്. ചിക്കാഗൊ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സജ്ജീവ അംഗവുമായിരുന്നു. ഡ്യുപേജ് കൗണ്ടി ഡമോക്രാറ്റിക്ക് പാര്‍ട്ടി പ്രവര്‍ത്തകനും, ഒബാമയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി പ്രചരണം നടത്തുന്നതിനും ദാസന്‍ മുന്‍പന്തിയിലായിരുന്നു.
വേക്ക്/ വിസിറ്റേഷന്‍
ജനുവരി 6ശനിയാഴ്ച 3PM to 6PM.
സ്ഥലം: Rhoton Funeral Home, 1511 South 1-35ECarrolton, TX.

Share This:

Comments

comments