എസ് ഐ ഒ മങ്കട ഏരിയ 2018 ഭാരവാഹികൾ.

എസ് ഐ ഒ മങ്കട ഏരിയ 2018 ഭാരവാഹികൾ.

0
445
അഫസ്ല്‍ കടന്നമാന്ന.
മങ്കട: എസ് ഐ ഒ മങ്കട ഏരിയ 2018 കാലയളവിലേക്കുള്ള പ്രസിഡൻ്റായി മുസ്തഫ ചേരിയത്തെയും ജനറൽ സെക്രട്ടറിയായി ഫഹീം കടന്നമണ്ണയെയും ജോയിൻ്റ് സെക്രട്ടറിയായി ഷാനിബ് കൂട്ടിലിനെയും തിരഞ്ഞെടുത്തു. ഏരിയ പ്രവർത്തക കൺവെൻഷനിൽ നടന്ന തിരഞ്ഞെടുപ്പിന് ജില്ലാ സെക്രട്ടറിയേറ്റംഗം യാസിർ വാണിയമ്പലം നേതൃത്വം നൽകി. ജില്ലാ സമിതി അംഗം ഹംസത്തലികുന്ന കുന്നക്കാവ് ,ജമാഅത്തെ ഇസ്ലാമി മങ്കട ഏരിയ പ്രസിഡൻ്റ് മുഹമ്മദലി മാസ്റ്റർ, അഫ്സൽ ഹുസൈൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ ക്യാപ്ഷൻസ്:
1. പ്രസിഡൻ്റ് :മുസ്തഫ ചേരിയം
2.ജനറൽ സെക്രട്ടറി: ഫഹീം കടന്നമണ്ണ
3.ജോയിൻ്റ് സെക്രട്ടറി: ഷാനിബ് കൂട്ടിൽ

Share This:

Comments

comments