പത്മാവതിക്ക് പ്രദര്‍ശനാനുമതി; 26 സീനുകള്‍ ഒഴിവാക്കണം, പേര് പത്മാവത് എന്നാക്കണം.

പത്മാവതിക്ക് പ്രദര്‍ശനാനുമതി; 26 സീനുകള്‍ ഒഴിവാക്കണം, പേര് പത്മാവത് എന്നാക്കണം.

0
555
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: പത്മാവതി സിനിമക്ക് ഒടുവില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്‍െറ പ്രദര്‍ശനാനുമതി ലഭിച്ചു. കര്‍ശന വ്യവസ്ഥകളോടെയാണ് പടം പ്രദര്‍ശനത്തിനെത്തുക. സിനിമയിലെ 26 സീനുകള്‍ ഒഴിവാക്കണം. പത്മാവതി എന്ന പേര് പത്മാവത് എന്നാക്കണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

Share This:

Comments

comments