സംവിധായകന്‍ റോഷന്‍ അന്തരിച്ചു.

സംവിധായകന്‍ റോഷന്‍ അന്തരിച്ചു.

0
894
ജോണ്‍സണ്‍ ചെറിയാന്‍.
കണ്ണൂര്‍: മലയാള സിനിമയില്‍ ദീര്‍ഘകാലം സഹസംവിധായകനായി പ്രവര്‍ത്തിക്കുകയും ‘മംഗല്യപ്പല്ലക്ക്’ ഉള്‍പ്പെടെള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്ത കണ്ണൂര്‍ സ്വദേശി യു.സി.റോഷന്‍ (55) നിര്യാതനായി. കരള്‍രോഗത്തെ തുടര്‍ന്നു മംഗളൂരുവില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാരം ബുധനാഴ്ച അഞ്ചിനു കണ്ണൂര്‍ പയ്യാമ്ബലത്ത് നടക്കും.
ഭീഷ്മാചാര്യ, വാത്സല്യം തുടങ്ങിയ ചിത്രങ്ങളില്‍ കൊച്ചിന്‍ ഹനീഫയുടെ സഹസംവിധായകനായിരുന്നു റോഷന്‍. തമിഴിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചു മാസം മുന്‍പാണു രോഗബാധിതനായത്.

Share This:

Comments

comments