കേരളത്തിലേത് ഒാര്‍ഡിനന്‍സ് ഭരണമെന്ന് രമേശ് ചെന്നിത്തല.

കേരളത്തിലേത് ഒാര്‍ഡിനന്‍സ് ഭരണമെന്ന് രമേശ് ചെന്നിത്തല.

0
421
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്നത് ഒാര്‍ഡിനന്‍സ് ഭരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നോക്കുകുത്തിയാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.
കുറിഞ്ഞി ഉദ്യാനത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാറിന് നിക്ഷിപ്ത താല്‍പര്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സി.പി.ഐ തോമസ് ചാണ്ടിയുടെ കൈയേറ്റ വിഷയത്തില്‍ എടുത്ത നിലപാട് പി.വി അന്‍വര്‍ എം.എല്‍.എ, ജോയ്സ് ജോര്‍ജ് എം.പി എന്നിവരുടെ കാര്യത്തില്‍ എടുക്കുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Share This:

Comments

comments