രാജസ്ഥാനില്‍ ബസ് പുഴയിലേയ്ക്ക് മറിഞ്ഞ് 24 പേര്‍ മരിച്ചു: 15 പേര്‍ക്ക് ഗുരുതര പരിക്ക്.

രാജസ്ഥാനില്‍ ബസ് പുഴയിലേയ്ക്ക് മറിഞ്ഞ് 24 പേര്‍ മരിച്ചു: 15 പേര്‍ക്ക് ഗുരുതര പരിക്ക്.

0
925
ജോണ്‍സണ്‍ ചെറിയാന്‍.
ജയ്പൂര്‍: രാജസ്ഥാനില്‍ ബസ് പുഴയിലേയ്ക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ 24 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. യാത്രക്കാരുമായി പോയ ബസ് രാജസ്ഥാനിലെ ദുബിയ്ക്ക് അടുത്തുവച്ച്‌ ബാനസ് നദിയിലേയ്ക്ക് മറിയുകയായിരുന്നു. പാലത്തിന് സമീപത്തുവച്ച്‌ ബസ് പുഴയിലേയ്ക്ക് മറിയുകയായിരുന്നു.

Share This:

Comments

comments