കുര്‍ലയില്‍ ഒാട്ടോറിക്ഷകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ഒരു മരണം.

കുര്‍ലയില്‍ ഒാട്ടോറിക്ഷകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ഒരു മരണം.

0
862
ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: കുര്‍ലയില്‍ ഒാട്ടോറിക്ഷകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ഒരു മരണം. അപകടത്തെ തുടര്‍ന്ന് കടന്നുകളഞ്ഞ ഒാട്ടോറിക്ഷ ഡ്രൈവറെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് ത്രിപാതിയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് അപകടം.

Share This:

Comments

comments