ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി.

ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി.

0
1048
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിനുള്ള തീയതി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. അതേസമയം, പുതുക്കി തീയതി പിന്നീട് അറിയിക്കും. നേരത്തെ ഡിസംബര്‍ 31വരെ ആയിരുന്നു സമയം അനുവദിച്ചിരുന്നത്.

Share This:

Comments

comments