ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച്‌ ഏഴ് മുതല്‍ 27 വരെ.

ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച്‌ ഏഴ് മുതല്‍ 27 വരെ.

0
449
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: മാര്‍ച്ചില്‍ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച്‌ ഏഴാം തീയതി ആരംഭിച്ച്‌ 27-ാം തീയതി അവസാനിക്കുന്ന വിധത്തിലാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്.

Share This:

Comments

comments