Thursday, April 25, 2024
HomeAmericaതേവര കോളജ് പ്രിന്‍സിപ്പല്‍ ഫാ. പ്രശാന്ത് പാലയ്ക്കാപ്പള്ളിലിനു സേക്രട്ട് ഹാര്‍ട്ട് അലുംമ്‌നി ഷിക്കാഗോ സ്വീകരണം നല്‍കുന്നു.

തേവര കോളജ് പ്രിന്‍സിപ്പല്‍ ഫാ. പ്രശാന്ത് പാലയ്ക്കാപ്പള്ളിലിനു സേക്രട്ട് ഹാര്‍ട്ട് അലുംമ്‌നി ഷിക്കാഗോ സ്വീകരണം നല്‍കുന്നു.

തേവര കോളജ് പ്രിന്‍സിപ്പല്‍ ഫാ. പ്രശാന്ത് പാലയ്ക്കാപ്പള്ളിലിനു സേക്രട്ട് ഹാര്‍ട്ട് അലുംമ്‌നി ഷിക്കാഗോ സ്വീകരണം നല്‍കുന്നു.

ജോയിച്ചന്‍ പുതുക്കുളം.
ഷിക്കാഗോ: അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് പ്രിന്‍സിപ്പല്‍ ഫാ. പ്രശാന്ത് പാലയ്ക്കാപ്പള്ളില്‍ അച്ചനു ഷിക്കാഗോയിലെ പ്രവാസികളായ എസ്.എച്ച് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 3-ന് ഹൃദ്യമായ സ്വീകരണം നല്‍കുന്നു.
Date: Sunday, December 3 2017.
Time: 3.30 PM
Venuue: Country Inn & Suits, Banquet Room, 600 N. Milwaukee Ave, Prospect heights, Illinois- 60070.
കൊച്ചിയുടെ ഹൃദയഭാഗത്ത് നിലനില്‍ക്കുന്ന തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് എല്ലാ തലങ്ങളിലുമുള്ള ഉന്നത നിലവാരമുള്ള വിദ്യാഭ്യാസംകൊടുക്കുന്നതിലും, പഠനത്തിലും, ഗവേഷണത്തിലും, കലാ-കായിക രംഗത്തും മുമ്പന്തിയില്‍ നില്‍ക്കുന്നു.
ഈ മഹത്തായ കൂട്ടായ്മയിലേക്കു വടക്കേ അമേരിക്കയിലെ എല്ലാ എസ്.എച്ച് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും, മറ്റു മലയാളി സുഹൃത്തുക്കളേയും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരേയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഹെറാള്‍ഡ് ഫിഗുരേദോ 630 963 7795, അലന്‍ ജോര്‍ജ് 331 262 1301. ആര്‍.എസ്.വി.പി 630 400 1172.141516
RELATED ARTICLES

Most Popular

Recent Comments