Saturday, April 20, 2024
HomeKeralaമലപ്പുറത്ത് വീണ്ടും കുഴല്‍പ്പണവേട്ട; ഒരുകോടി പത്തുലക്ഷം പിടികൂടി.

മലപ്പുറത്ത് വീണ്ടും കുഴല്‍പ്പണവേട്ട; ഒരുകോടി പത്തുലക്ഷം പിടികൂടി.

മലപ്പുറത്ത് വീണ്ടും കുഴല്‍പ്പണവേട്ട; ഒരുകോടി പത്തുലക്ഷം പിടികൂടി.

ജോണ്‍സണ്‍ ചെറിയാന്‍.
മലപ്പുറം: മലപ്പുറത്ത് വീണ്ടും കുഴല്‍പ്പണവേട്ട. പെരിന്തല്‍മണ്ണയില്‍ നിന്നാണ് വീണ്ടും കുഴല്‍പ്പണം പിടികൂടിയത്. ഒരു കോടി പത്ത് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
പട്ടാമ്ബി കൈപ്പുറം സ്വദേശി സൈനുദ്ദീന്‍ ആണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന്റെ പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ വെളളിയാഴ്ച രാത്രിയായിരുന്നു അറസ്റ്റ്.
RELATED ARTICLES

Most Popular

Recent Comments