പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു മരിച്ച നിലയില്‍.

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു മരിച്ച നിലയില്‍.

0
1177
ജോണ്‍സണ്‍ ചെറിയാന്‍. 
പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ ക്രൂര ലൈംഗീക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അസുഖ ബാധിതനായ പാപ്പു കഴിഞ്ഞ കുറച്ചു നാളായി ചികിത്സയിലായിരുന്നു.
 
Share This:

Comments

comments