Saturday, April 20, 2024
HomeKeralaഫാഷിസത്തിനെതിരെ സൗഹൃദ കൂട്ടായ്മകൾ രൂപപ്പെട്ടു വരണം.

ഫാഷിസത്തിനെതിരെ സൗഹൃദ കൂട്ടായ്മകൾ രൂപപ്പെട്ടു വരണം.

ഫാഷിസത്തിനെതിരെ സൗഹൃദ കൂട്ടായ്മകൾ രൂപപ്പെട്ടു വരണം.

അഫ്സല്‍.
കടന്നമണ്ണ: ഫാഷിസത്തിനെ തടയിടാൻ മതസൗഹൃദ കൂട്ടായ്മകൾ ഉണ്ടായി തീരണമെന്ന് എസ് ഐ ഒ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റംഗം മുസ്തഫ മങ്കട. വിശ്വാസത്തിൻ്റെ കരുത്ത് സൗഹൃദത്തിൻ്റെ ചെറുത്തുനിൽപ്പ് എന്ന തലക്കെട്ടിൽ എസ് ഐ ഒ മങ്കട ഏരിയ നവംബർ 19 ന് നടത്തുന്ന സമ്മേളനത്തിൻ്റെ പ്രചരണപൊതുയോഗം കടന്നമണ്ണയിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് ഐ ഒ മങ്കട ഏരിയാ പ്രസിഡൻ്റ് അഫ്സൽ സ്വാഗതവും ഫഹീം സമാപനവും നിർവ്വഹിച്ചു.
RELATED ARTICLES

Most Popular

Recent Comments