രണ്ടരവയസ്സുകാരി കാര്‍ ഇടിച്ചശേഷം റോഡിലൂടെ മീറ്ററുകളോളം വലിച്ചുകൊണ്ടുപോയി.

രണ്ടരവയസ്സുകാരി കാര്‍ ഇടിച്ചശേഷം റോഡിലൂടെ മീറ്ററുകളോളം വലിച്ചുകൊണ്ടുപോയി.

0
643
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: രണ്ടരവയസ്സുകാരി കാര്‍ ഇടിച്ചശേഷം റോഡിലൂടെ മീറ്ററുകളോളം വലിച്ചുകൊണ്ടുപോയി. ഒക്ടോബര്‍ 19ന് ഡല്‍ഹിയിലെ വസന്ത്കുഞ്ജിലായിരുന്നു സംഭവം. സംഭവത്തില്‍ കുട്ടിയുടെ കേള്‍വിക്ക് തകരാര്‍ സംഭവിച്ചു. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആഷികയെ വാഹനം ഇടിച്ചത്. ഇടിച്ചതിന്ശേഷം വാഹനം നിര്‍ത്താതെ പോകുകയും കുട്ടിയെ മീറ്ററുകളോളം വലിച്ചുകൊണ്ടുപോവുകയായിരുന്നു. അപകടത്തിന് ശേഷം ഡ്രൈവര്‍ കാര്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും പോലീസ് ആരെയും അറസ്റ്റുചെയ്തിട്ടില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

Share This:

Comments

comments