കോഴിക്കോട് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 24 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.

കോഴിക്കോട് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 24 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.

0
569
ജോണ്‍സണ്‍ ചെറിയാന്‍.
കോഴിക്കോട്: വീണ്ടും തെരുവ് നായ ആക്രമണം. കോഴിക്കോട് വടകരയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 24 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കടിയേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. വടകര റയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് സംഭവം.

Share This:

Comments

comments