Friday, April 19, 2024
HomeAmericaബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രം വിദ്യാരംഭം സെപ്റ്റമ്പർ 30 ന്.

ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രം വിദ്യാരംഭം സെപ്റ്റമ്പർ 30 ന്.

ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രം വിദ്യാരംഭം സെപ്റ്റമ്പർ 30 ന്.

ജയശങ്കര്‍ പിള്ള.
ടൊറന്റോ: ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രം വിദ്യാരംഭം സെപ്റ്റമ്പർ 30 ന് ശനിയാഴ്ച രാവിലെ 8:30 നു ക്ഷേത്രങ്കണത്തിൽ അതി ഗംഭീരമായി നടത്തപ്പെടുന്നു.പൂജയെടുപ്പും എഴുത്തിനിരുത്തും ക്ഷേത്രം പ്രധാന തന്ത്രി കരിയന്നൂർ ദിവാകരൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരിക്കും നടത്തപ്പെടുക.നവരാത്രി മഹോത്സവ ആരംഭ ദിനം മുതൽ നടത്തി വന്നിരുന്ന നവരാത്രി സംഗീതോത്സവവും തദവസരത്തിൽ നടത്തപ്പെടും .വിഷാദ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Friday, September 29:
7:30 am – Pooja for Guru / Ganapathy / Dakshinamoorthy / Vyasan / Saraswathy
8:30 am – Pooja for Guru / Ganapathy / Dakshinamoorthy / Vyasan / Saraswathy
7:15 pm (after Deeparadhana) – Pooja for Guru / Ganapathy / Dakshinamoorthy / Vyasan / Saraswathy
Saturday, September 30: (Vidyarambham)
7:30 am – Pooja for Guru / Ganapathy / Dakshinamoorthy / Vyasan / Saraswathy
8:30 am – Ezhuthiniruthu (Vidyarambham Karishyami…..) – Offering rate $51.00
6:30 pm – Saraswathy Pooja by Children/Students – Offering rate $11.00
Also, those who wish to enroll participants for the Sangeetolsavam can still do so.
The schedule of performances for this weekend is as follows:
Friday Sept.29
5:30 to 6:30 p.m.

Saturday Sept.30
10:30 to 11:45 a.m.
4:15 to 6:00 p.m.

Sunday Oct. 1
10:30 to 11:45 a.m.
4:15 to 6:30 p.m.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
GURUVAYURAPPAN TEMPLE OF BRAMPTON. Charity Regn. # 86024 4110 RR0001
125 Father Tobin Rd – Unit 5 & 6, Brampton, ON L6R 0W9
| www.guruvayur.ca | Email: gtbrampton@yahoo.ca | Tel: 905-799-0900

RELATED ARTICLES

Most Popular

Recent Comments