Friday, March 29, 2024
HomeCinemaഅടി കപ്യാരെ കൂട്ടമണിക്ക് ശേഷം വരുന്നു അടിനാശം വെള്ളപ്പൊക്കം.

അടി കപ്യാരെ കൂട്ടമണിക്ക് ശേഷം വരുന്നു അടിനാശം വെള്ളപ്പൊക്കം.

അടി കപ്യാരെ കൂട്ടമണിക്ക് ശേഷം വരുന്നു അടിനാശം വെള്ളപ്പൊക്കം.

ജോണ്‍സണ്‍ ചെറിയാന്‍.
എജെ വര്‍ഗീസിന്റെ സംവിധാനത്തില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ചിത്രമായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍ നായകനായ അടി കപ്യാരെ കൂട്ടമണി. ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളില്‍ ഒന്നാണിത്. അടി കപ്യാരെ കൂട്ടമണിയ്ക്ക് ശേഷം വീണ്ടും വ്യത്യസ്ത പ്രമേയവുമായി എത്തുകയാണ് വര്‍ഗീസ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്ലസ് ടു സ്കൂളുമായി ബന്ധപ്പെട്ടു നടക്കുന്ന കഥയാണ് ചിത്രത്തിലേതെന്നാണ് വിവരം. സിനിമയുടെ കാസ്റ്റിംഗ് ചര്‍ച്ചകള്‍ പുരോഗമിച്ചു വരുന്നു.
RELATED ARTICLES

Most Popular

Recent Comments