Friday, April 19, 2024
HomePoemsപൂക്കളo.. (കവിത)

പൂക്കളo.. (കവിത)

പൂക്കളo.. (കവിത)

മാരാർ.ഓണക്കൂർ. (Street Light fb group)
മൂന്നുമല കേറിയിറങ്ങി
മുന്നാഴി പൂവും കിട്ടി
ചോതിക്കായുള്ളൊരീ, പൂ
ചോദിച്ചാൽ കിട്ടില്ലാട്ടോ.
ഇനിയിത്തിരി തുമ്പപ്പൂവും
കാണുന്നത്ര കാക്കപ്പൂവും
അരികത്തുള്ളൊരാ തെച്ചിപ്പൂവും
അഴകായിട്ടൊന്നു നിരന്നാൽ
ഇന്നത്തെ പൂക്കളമായി.

 

RELATED ARTICLES

Most Popular

Recent Comments