ചെറായി ബീച്ചില്‍ യുവതി കുത്തേറ്റുമരിച്ചു.

ചെറായി ബീച്ചില്‍ യുവതി കുത്തേറ്റുമരിച്ചു.

0
363
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: ചെറായിയില്‍ യുവതി കുത്തേറ്റുമരിച്ചു. വരാപ്പുഴ സ്വദേശിനി ശീതള്‍(30) ആണ് മരിച്ചത്. കുത്തേറ്റ ഇവരെ ആശുപത്രിയില്‍ എത്തിക്കും മുമ്ബ് തന്നെ മരണം സംഭവിച്ചിരുന്നു. ബീച്ചില്‍വെച്ച്‌ കുത്തേറ്റ യുവതി റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു. യുവാവിനൊപ്പമാണ് യുവതി ബീച്ചില്‍ എത്തിയത് . ശരീരത്തില്‍ ആറു കുത്തേറ്റിട്ടുണ്ട്.

Share This:

Comments

comments