Saturday, April 20, 2024
HomeCinemaഞാന്‍ ആരാധിക്കുന്ന താരം ബോളിവുഡ് ക്യൂന്‍ ഐശ്വര്യ റായി : അതിയ ഷെട്ടി.

ഞാന്‍ ആരാധിക്കുന്ന താരം ബോളിവുഡ് ക്യൂന്‍ ഐശ്വര്യ റായി : അതിയ ഷെട്ടി.

ഞാന്‍ ആരാധിക്കുന്ന താരം ബോളിവുഡ് ക്യൂന്‍ ഐശ്വര്യ റായി : അതിയ ഷെട്ടി.

ജോണ്‍സണ്‍ ചെറിയാന്‍.
ബോളിവുഡ് സിനിമ ലോകത്തെ മക്കള്‍ സാമ്രാജ്യത്തിലേക്ക് കണ്ടാണ് വരുന്ന പുതിയ തലമുറക്കാരിയാണ് അതിയ ഷെട്ടി. നടന്‍ സുനില്‍ ഷെട്ടിയുടെ മകളാണ് അതിയ ഷെട്ടി. അച്ഛന്റെ പേരില്‍ അറിയപ്പെടാതെ മികച്ചൊരു നടിയായി മാറുക എന്നതാണ് അതിയയുടെ സ്വപ്നം.
ഐശ്വര്യ റായ് ആണ് അതിയയെ ഏറ്റവും വിസ്മയിപ്പിച്ച ബോളിവുഡ് താരം. ആദ്യമായി ഐശ്വര്യയെ നേരില്‍ കാണുന്നത് ‘ഉമ്റാവു ജാന്‍’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണെന്ന് താരം ഓര്‍ക്കുന്നു. ‘അന്ന് സ്കൂള്‍ വിദ്യാ
2015 ല്‍ സല്‍മാന്‍ ഖാന്‍ നിര്‍മ്മിച്ച ‘ഹീറോ’യിലൂടെയായിരുന്നു അതിയയുടെ സിനിമയിലേക്കുള്ള തുടക്കം. അനീസ് ബസ്മി സംവിധാനം ചെയ്യുന്ന റൊമാന്റിക് -കോമഡി ചിത്രമായ’ മുബാരകന്‍’ ആണ് അതിയയുടെ ഏറ്റവും പുതിയ ചിത്രം.
RELATED ARTICLES

Most Popular

Recent Comments