Thursday, April 25, 2024
HomeAmericaപി. വർഗീസ് ജോസഫ് (പാപ്പച്ചൻ: 66) ന്യുയോർക്കിൽ നിര്യാതനായി.

പി. വർഗീസ് ജോസഫ് (പാപ്പച്ചൻ: 66) ന്യുയോർക്കിൽ നിര്യാതനായി.

പി. വർഗീസ് ജോസഫ് (പാപ്പച്ചൻ: 66) ന്യുയോർക്കിൽ നിര്യാതനായി.

ഫാ.ജോൺസൺ പുഞ്ചക്കോണം. 
മീനടം മുണ്ടിയാക്കൽ പുതുവേലിൽ കുഞ്ഞച്ചന്റെ മകൻ പി. വർഗീസ് ജോസഫ് (പാപ്പച്ചൻ: 66) ന്യുയോർക്കിൽ നിര്യാതനായി. തിരുവനന്തപുരം നാലാഞ്ചിറ സെന്റ് മേരീസ് ഇടവക അംഗവും മണ്ണന്തലയിൽ താമസിച്ചുവരികയായിരുന്ന പരേതൻ കയ്യാലത്തു കുടുംബാഗമാണ്. വർഷങ്ങളായി അമേരിക്കയിൽ കുടിയേറിയ പാപ്പച്ചൻ ജാക്സൺഹൈട്സ് സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക അംഗമായിരുന്നു. തേവലക്കര കരിപ്പോട്ടു പടിഞ്ഞാറ്റതിൽ കുടുംബാഗമായ ലീലാമ്മയാണ് സഹധർമ്മിണി.
മക്കൾ: അജയ് ജോസഫ്, ആഷിലി ജോസഫ്
മരുമകൾ: ജീനോ ജോസഫ്
വ്യൂയിങ്: പാർക്ക് ഫ്യൂണറൽ ഹോം, 21 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ 9 മണി വരെ 2175 Jericho Turnpike, Garden City Park, NY 11040
സംസ്കാരശുശ്രൂഷകൾ 22 ശനിയാഴ്ച രാവിലെ ഒൻപതു മണിക്ക് സെന്റ് തോമസ് ഓർത്തഡോൿസ് ദേവാലയത്തിൽ ആരംഭിക്കും (110 School House Road Levittown, NY 11756 )തുടർന്ന് ആൾ സെന്റ്‌സ് സെമിത്തേരിയിൽ സംസ്കാരശുശ്രൂഷകൾ പൂർത്തീകരിക്കും (Great Neck, NY 11024 )
കൂടുതൽ വിവരങ്ങൾക്ക് :
Fr John Thomas (Vicar) 516-996-4887
Ajai Joseph 516-587-4889
RELATED ARTICLES

Most Popular

Recent Comments