Tuesday, December 9, 2025
HomeGulf200 രൂപാ നോട്ട് പുറത്തിറക്കാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

200 രൂപാ നോട്ട് പുറത്തിറക്കാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

200 രൂപാ നോട്ട് പുറത്തിറക്കാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

ജോണ്‍സണ്‍. ചെറിയാന്‍.
കുറഞ്ഞമൂല്യമുള്ള നോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി 200 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറെടുക്കുന്നു.
നോട്ട് നിരോധനം മൂലം സാധാരണ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് ഇതിലൂടെ പരിഹരിക്കാനാകും എന്നാണ് ബാങ്ക് അധികൃതരുടെ അഭിപ്രായം.
പുതിയ 200 രൂപ നോട്ടുകളിറക്കാന്‍ മാര്‍ച്ചില്‍ ചേര്‍ന്ന ആര്‍ ബി ഐ ബോര്‍ഡ് യോഗം തീരുമാനിക്കുകയും അതിന്റെ ഭാഗമായി സര്‍ക്കാരിന്റെ നോട്ട് അച്ചടി കേന്ദ്രത്തില്‍ 200 രൂപാ നോട്ട് അച്ചടി ആരംഭിക്കുകയും ചെയ്തു. മൂല്യം കുറവുള്ള നോട്ടുകള്‍ ആവശ്യത്തിന് വിപണിയില്‍ ഇല്ലെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ആര്‍ ബി ഐ യുടെ തൂരുമാനം.
RELATED ARTICLES

Most Popular

Recent Comments