Friday, March 29, 2024
HomeKeralaപിറവം തെന്നശ്ശേരില്‍ റ്റി.ജെ വര്‍ക്കി (94) നിര്യാതനായി.

പിറവം തെന്നശ്ശേരില്‍ റ്റി.ജെ വര്‍ക്കി (94) നിര്യാതനായി.

പിറവം തെന്നശ്ശേരില്‍ റ്റി.ജെ വര്‍ക്കി (94) നിര്യാതനായി.

ജോയിച്ചന്‍ പുതുക്കുളം.
പിറവം: തെന്നശ്ശേരില്‍ റ്റി.ജെ വര്‍ക്കി (94) നിര്യാതനായി. കൂത്താട്ടുകുളം ചക്രവേലില്‍ കുടുംബാഗം പരേതയായ ഏലിയാമ്മ വര്‍ക്കിയാണ് ഭാര്യ.
മക്കള്‍: ലീല ജോണ്‍ (യു.എസ് എ) ജോയ് വര്‍ഗീസ് (പിറവം), മോളി തമ്പി, (ഒലിയപുരം) ,വിനോയ് തെന്നശ്ശേരില്‍ (യു.എസ് .എ) , ഏലിയാസ് വര്‍ക്കി, (മലങ്കര ടി വി ഡയറക്ടര്‍ യു.എസ്.എ)
മരുമക്കള്‍: ജോണ്‍ സി ജോണ്‍ (യു.എസ്.എ) , തമ്പി ചാലാട്ട് (ഒലിയപുറം), ചിന്നമ്മ ജോയ് (പിറവം), ശാന്തി വിനോയ് (യു.എസ് .എ ), അഞ്ജന ഏലിയാസ് (യു.എസ്.എ). കൊച്ചു മക്കള്‍: സിനി , സിജി , സിബി, വിമല്‍, വിജി, ജോനു , ജിനു , ഡാനി ,ഉമംി, ലയ, റൂബന്‍.
.
സംസ്കാര ശുശ്രൂഷകള്‍ ജൂണ്‍ 19 ന് തിങ്കളാഴ്ച രാവിലെ സ്വഭവനത്തില്‍ ആരംഭിച്ച് 11 മണിക്ക് പിറവം വലിയ പള്ളി സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏലിയാസ് വര്‍ക്കി: 914 481 7676
RELATED ARTICLES

Most Popular

Recent Comments