Saturday, April 20, 2024
HomeCinemaനടന്‍ ആസിഫ് അലിക്ക് പെണ്‍കുഞ്ഞ് പിറന്നു.

നടന്‍ ആസിഫ് അലിക്ക് പെണ്‍കുഞ്ഞ് പിറന്നു.

നടന്‍ ആസിഫ് അലിക്ക് പെണ്‍കുഞ്ഞ് പിറന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
നടന്‍ ആസിഫ് അലിക്ക് പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞുണ്ടായ വിവരം ആസിഫ് അലി തന്നെയാണ് സന്തോഷവാര്‍ത്ത തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ആരാധകരുമായി പങ്കുവച്ചത്. ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തിയാണ് താനെന്നും എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദിയുണ്ടെന്നും ആസിഫ് അലി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 2013 മെയ് മാസത്തിലായിരുന്നു ആസിഫ് അലി സമയെ വിവാഹം ചെയ്തത്. ആദം അലിയാണ് ആസിഫ്-സമ ദമ്പതികളുടെ മൂത്തമകന്‍.
RELATED ARTICLES

Most Popular

Recent Comments