Thursday, April 25, 2024
HomeCinemaമലയാള സിനിമയിലെ യുവനടൻമാരിൽ ഏറെ ശ്രദ്ധേയനായ ടോവിനോ തോമസ് കോളിവുഡിലേക്ക്.

മലയാള സിനിമയിലെ യുവനടൻമാരിൽ ഏറെ ശ്രദ്ധേയനായ ടോവിനോ തോമസ് കോളിവുഡിലേക്ക്.

മലയാള സിനിമയിലെ യുവനടൻമാരിൽ ഏറെ ശ്രദ്ധേയനായ ടോവിനോ തോമസ് കോളിവുഡിലേക്ക്.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: മലയാള സിനിമയിലെ യുവനടൻമാരിൽ ഏറെ ശ്രദ്ധേയനാണ് ടോവിനോ തോമസ്. ഒരു മെക്സിക്കൻ അപാരതയുടെ വിജയത്തിന് പിന്നാലെ ഗോദയും തിയേറ്ററുകളിൽ തരംഗമായിക്കഴിഞ്ഞു. ഈ സന്തോഷ വാർത്തകൾക്കിടെ ടോവിനോ തമിഴിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ബി ആർ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ടോവിനോയുടെ കോളിവുഡ് അരങ്ങേറ്റം.
RELATED ARTICLES

Most Popular

Recent Comments