ജോണ്സണ് ചെറിയാന്.
കൊച്ചി: ഇടപ്പള്ളിയിലുള്ള കംപിയിന് സിബിഎസ്ഇ സ്കൂളിലെ അഞ്ചാം ക്ലാസിലെ കുട്ടി മലയാളം സംസാരിച്ചതിന് ടീച്ചര്‍ കൊടുത്ത ഇമ്പോസിഷനാണ് ഇത്. കുട്ടി വീഴാന്‍ പോയപ്പോള്‍ അയ്യോ എന്ന് പറഞ്ഞതിന് ശിക്ഷയായിട്ടാണ് ടീച്ചര്‍ ഇനി മേലില്‍ മലയാളം പറയില്ല എന്ന് ഇമ്പോസിഷന്‍ എഴുതിച്ചത്.