അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിെന്‍റെ ഉപദേശകയായി മകള്‍ ഇവാന്‍ക ട്രംപിനെ നിയമിച്ചു.

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിെന്‍റ ഉപദേശകയായി മകള്‍ ഇവാന്‍ക ട്രംപിെന്‍റ നിയമിച്ചു.

0
1847
ജോണ്‍സണ്‍ ചെറിയാന്‍.
വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിെന്‍റെ ഉപദേശകയായി മകള്‍ ഇവാന്‍ക ട്രംപിനെ നിയമിച്ചു. വൈറ്റ് ഹൗസാണ് ഇക്കാര്യം ഒൗദ്യോഗികമായി അറിയിച്ചത്. എന്നാല്‍ ഇവാന്‍ക ശമ്പളം സ്വീകരിക്കില്ല. ട്രംപിന്‍റെ മകളും മരുമകന്‍ ജാര്‍ഡ് കുഷ്നറും ട്രംപിന്‍റെ ഉപദേശക സ്ഥാനത്തുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുഷ്നറും ശമ്പളം സ്വീകരിക്കുന്നില്ല.
അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെയുമായും ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലുമായി കൂടികാഴ്ച നടത്തിയപ്പോഴും ഇവാന്‍കയുടെ സാന്നിധ്യമുണ്ടായിരുന്നു.
താന്‍ ഉപദേശകയാവുന്നതില്‍ പലരും ആശങ്ക പ്രകടപ്പിച്ചിരുന്നു. അതുകൊണ്ട് നിയമങ്ങള്‍ അനുസരിച്ച്‌ കൊണ്ട് ശമ്പളം സ്വീകരിക്കാതെ ട്രംപിന്‍റെ ഉപദേശക സ്ഥാനത്ത് തുടരുമെന്ന് ഇവാന്‍ക അറിയിച്ചു.

Share This:

Comments

comments