ഡോ. ജീമോന്‍ എബി (റോണി- 41) അമേരിക്കയില്‍ നിര്യാതനായി.

0
2514

ജോണ്‍സണ്‍ ചെറിയാന്‍.

മണര്‍കാട്: തേറമ്പില്‍ കൊച്ചുപറമ്പില്‍ പരേതനായ കെ. സി. ഏബ്രഹാമിന്‍റെ മകന്‍ ഡോ. ജീമോന്‍ എബി (റോണി- 41) അമേരിക്കയില്‍ നിര്യാതനായി. ഭാര്യ: കോഴഞ്ചേരി വെളിയത്തുമണ്ണില്‍ അന്‍സു. മകള്‍: എലിസബത്ത്. സംസ്കാരം പിന്നീട്.

 

Share This:

Comments

comments